Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Trichobezoar

നെയ്യാറ്റിൻകരയിൽ 9 കാരിയുടെ വയറ്റിൽ ഒരു കിലോയോളം മുടിക്കെട്ട്; അപൂർവ രോഗം കണ്ടെത്തി

തിരുവനന്തപുരം: തുടർച്ചയായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച നെയ്യാറ്റിൻകര സ്വദേശിനിയായ ഒമ്പതുകാരിക്ക് അപൂർവ രോഗം കണ്ടെത്തി. പരിശോധനയിൽ ആമാശയത്തിലും ചെറുകുടലിലുമായി വലിയ മുടിക്കെട്ട് കണ്ടെത്തുകയായിരുന്നു. കുടലിൽ ഗുരുതരമായ തടസം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് മുന്നോടിയായി എൻഡോസ്കോപ്പി നടത്തി. ഇതിലാണ് ആമാശയത്തിലും ചെറുകുടലിലുമായി മുടി കെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് പൂർണമായും നീക്കം ചെയ്തു. ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള മുടിക്കട്ടാണ് കുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത്. റപുൻസൽ സിൻഡ്രോം എന്ന അപൂർവ രോഗമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix