ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റിങ് ഉദ്ഘാടനം പിണറായി വിജയൻ നിവഹിച്ചു
കോഴിക്കോട്: വയനാട്– കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിയുടെ ആദ്യ ബ്ലാസ്റ്റിങിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മറിപ്പുഴയിലെ പദ്ധതി പ്രദേശത്തായിരുന്നു ചടങ്ങ് നടന്നത്. 2025 ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രിയാണ് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. താത്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്കായുള്ള ക്യാമ്പ് ഷെഡ് തുടങ്ങിയ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പദ്ധതിയുടെ പ്രധാന ഘട്ടമായ […]
Read more