Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tusker

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ പിടികൂടാൻ ശ്രമം തുടരുന്നു

സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. ഇന്ന് ആറാം ദിവസമാണ് മയക്കുവെടി ഉപയോഗിച്ച് ആനയെ പിടികൂടാനുള്ള ദൗത്യം നടത്തുന്നത്. വള്ളുവാടി വനമേഖലയിൽ രാവിലെ ആറുമണിയോടെ ദൗത്യസംഘം കാട്ടാനയെ കണ്ടെത്തി. പിന്നീട് വൈകുന്നേരത്തോടെയും ആനയെ കണ്ടെങ്കിലും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. നാളെയും ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെച്ച് ആനയെ പിടികൂടുമെന്ന് അധികൃതർ അറിയിച്ചു. യുവ കർഷകനായ രജീവിനെ കാട്ടാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix