Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: UnderageDriving

പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളം മലപ്പുറത്ത്; ഒരാഴ്ചയ്ക്കിടെ 220 കേസുകൾ

മലപ്പുറം: സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവർ. നവംബർ 2 മുതൽ 8 വരെ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഒരാഴ്ചയ്ക്കിടെ മലപ്പുറം ജില്ലയിൽ മാത്രം 220 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി ആകെ 99,181 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 453 കേസുകൾ കണ്ടെത്തി. കൊല്ലം ജില്ലയിൽ 59 കേസുകളും കണ്ണൂർ സിറ്റിയിൽ 48 കേസുകളും റിപ്പോർട്ട് ചെയ്തു. ഏറ്റവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix