Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: unemployement

ലണ്ടനില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; ദേശീയ നിരക്ക് ഏഴ് ശതമാനം

ലണ്ടന്‍: ലണ്ടനില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഈ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് അര ശതമാനം വര്‍ധിച്ച് 6.9 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ പ്രാദേശികമായി ഏകദേശം 1,700 തൊഴിലുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ തലത്തില്‍ തുടര്‍ച്ചയായ മൂന്ന് മാസവും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. മെയ് മാസത്തില്‍ ഇത് ഏഴ് ശതമാനത്തിലെത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ 16 ലക്ഷം ആളുകളാണ് തൊഴില്‍രഹിതരായിട്ടുള്ളതെന്ന് […]
Read more

യുഎസിൽ തൊ​ഴി​ലി​ല്ലാ​യ്മ​ വർധിക്കുന്നു; എട്ട് മാസത്തെ ഉയർന്ന നിരക്കിൽ

വാ​ഷി​ങ്ട​ൺ: വി​പ​ണി​യി​ൽ താ​രി​ഫ് അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കെ യുഎ​സി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം എ​ട്ടു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. തൊ​ഴി​ൽ വ​കു​പ്പി​ന്റെ ക​ണ​ക്കു​പ്ര​കാ​രം തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ ആ​ഴ്ച 8,000 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ ല​ഭി​ച്ച ആ​ഴ്ച​യാ​ണി​ത്. ഇ​തോ​ടെ മൊ​ത്തം അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 2.47 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ഴ്ച​തോ​റു​മു​ള്ള അ​പേ​ക്ഷ​ക​ൾ യു​എ​സി​ൽ ക​മ്പ​നി​ക​ളു​ടെ പി​രി​ച്ചു​വി​ട​ലി​ന്റെ സൂ​ചി​ക​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix