ഗോതമ്പ്പൊടി കൊണ്ട് ഉണ്ണിയപ്പം ക്രിസ്പിയായി ഉണ്ടാക്കാം
പുറത്ത് നിന്ന് വാങ്ങുന്നതിനെക്കാൾ വീട്ടിൽ തന്നെ ചൂടോടെ തയാറാക്കുന്ന ഉണ്ണിയപ്പത്തിനൊരു പ്രത്യേക രുചിയാണ്. പണ്ടേ ഉണ്ണിയപ്പത്തിന് ഫാൻസ് കൂടുതലാണ്. ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി കിട്ടുന്ന ഉണ്ണിയപ്പമായിരുന്നു ആളുകൾക്ക് കൂടുതൽ ഇഷ്ടമെന്ന് വേണമെങ്കിൽ പറയാം. ഇനി ഗോതമ്പു പൊടി കൊണ്ടും ഉണ്ണിയപ്പം ഉണ്ടാക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ഗോതമ്പു പൊടി – ഒന്നര കപ്പ് റവ – അര കപ്പ് പഴം – 4 എണ്ണം ഏലക്ക പൊടി – 1/2 ടീസ്പൂൺ ജീരകപ്പൊടി […]
Read more

