യുപിഐ വഴി കൈക്കൂലി വാങ്ങിയ കേസ്; വൈക്കം മുൻ സിഐ ഷമീർഖാൻ അറസ്റ്റിൽ
തിരുവനന്തപുരം: മണ്ണ് മാഫിയയിൽ നിന്നും വിവിധ കേസുകളിലെ പ്രതികളിൽ നിന്നും യുപിഐ വഴി കൈക്കൂലി വാങ്ങിയെന്ന കേസിൽ വൈക്കം മുൻ സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയുടെ പേരിൽ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണം വാങ്ങിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സംഭവത്തിൽ നേരത്തെ ഷമീർഖാനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2026 സെപ്റ്റംബർ 5-ന് അസം സ്വദേശിയുടെ പേരിൽ വൈക്കത്തെ കനറാ ബാങ്ക് ശാഖയിലാണ് അക്കൗണ്ട് തുടങ്ങിയത്. ഇതിനായി വൈക്കം സ്വദേശി അരുണിന്റെ ഫോൺ നമ്പറാണ് […]
Read more