Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: UsmanKhawaja

സാൻഡ്‌പേപ്പർ വിവാദം വീണ്ടും പുകയുന്നു; ഖവാജയ്ക്കും വാര്‍ണര്‍ക്കും ഫോക്‌സ് ക്രിക്കറ്റ് കമന്ററിയില്‍ നിന്ന് വിലക്ക്

സിഡ്‌നി: സാൻഡ്‌പേപ്പർഗേറ്റ് വിവാദം വീണ്ടും സജീവമായതോടെ മുൻ ഓസ്ട്രേലിയൻ താരങ്ങളായ ഉസ്മാൻ ഖവാജയ്ക്കും ഡേവിഡ് വാർണർക്കും തിരിച്ചടി. വിവാദം അവസാനിക്കുന്നതുവരെ ഇരുവരെയും ഫോക്സ് ക്രിക്കറ്റിന്റെ കമന്ററി ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ ഫോക്സ് സ്പോർട്സ് തീരുമാനിച്ചു. വിവാദം തുടർച്ചയായി ചർച്ചയാകുന്ന സാഹചര്യത്തിൽ കമന്ററിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരുവർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ഏതാനും ആഴ്ചകളിലേക്ക് ഇരുവരെയും സംപ്രേക്ഷണത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഫോക്സ് സ്പോർട്സ് മാനേജിംഗ് ഡയറക്ടർ സ്റ്റീവ് ക്രോളി വ്യക്തമാക്കി. വിവാദം ചർച്ചയായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix