Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VadakaraMDMACase

വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഷിൻ്റോ ഹൈദരാബാദിൽ പിടിയിൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി ഷിൻ്റോ പിടിയിലായി. വയനാട് സ്വദേശിയായ ഇയാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഷിൻ്റോയുടെ സുഹൃത്തുക്കളായ വയനാട് സ്വദേശികളായ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻ്റോയും പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. ബിആർസി അധ്യാപികമാരായ മൂന്ന് പേർ പ്രതികളായ വടകര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix