വയലാർവർഷം 2025-26 50-ാം സ്‌മൃതി, അവാർഡ്
മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മ, അകാലത്തിൽ നമ്മെ വിട്ടുപോയിട്ട് 2025 ഒക്ടോബർ 27 ന് അമ്പത് വർഷമാകും. അദ്ദേഹത്തിന്റെ സ്‌മരണാർത്ഥം ആരംഭിച്ച വയലാർ രാമവർമ്മ സാഹിത്യ അവാർഡിനു 2026 ഒക്ടോബർ 27 ന് അമ്പതു വയസ്സാകും. വയലാർ കാലത്തിലൂടെ അനശ്വരമായി സഞ്ചരിക്കുകയാണ് എന്നതിൻ്റെ സ്ഥിരീകരണമാകുന്നുണ്ട് ചരമാനന്തരം അമ്പതു വർഷങ്ങളായ ഘട്ടത്തിലും തെളിഞ്ഞു നിൽക്കുന്ന വയലാറിൻ്റെ സ്വീകാര്യത. ഈ സാഹചര്യത്തിൽ വയലാർ ട്രസ്റ്റ്, 2025-2026 “വയലാർ വർഷമായി” ആചരിക്കുകയും ആഘോഷിക്കുകയുമാണ്. കവിതയിലും, ഗാനത്തിലും, ആദ്യഘട്ടത്തിൽ ചങ്ങമ്പുഴയുടെ പാരമ്പര്യത്തെ […]
Read more