മുഖ്യമന്ത്രി മലപ്പുറത്ത്; ചാർട്ടേഡ് വിമാനം യാത്രയ്ക്കായി സജ്ജമാക്കിയത് സ്വകാര്യ വ്യക്തി
മലപ്പുറം: മഴക്കെടുതി ബാധിത സ്ഥലം സന്ദർശനത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരെത്തിയാണ് മലപ്പുറത്തേക്ക് മുഖ്യമന്ത്രിയെത്തിയത്. യാത്ര വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. സർക്കാർ തുക ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയെന്നും, ഒരു സ്വകാര്യ വ്യക്തിയാണ് യാത്രയ്ക്കായി വിമാനം സജ്ജമാക്കിയതെന്നുമാണ് ഓഫീസിന്റെ വിശദീകരണം. എന്നാൽ വിമാനം സജ്ജമാക്കിയ ആ സ്വകാര്യ വ്യക്തി ആരാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പത്ത് സീറ്റുകളുള്ള […]
Read more








