ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന പാവയോ? വീണ്ടും സുവർണാവസരമാക്കാൻ BJP, സതീശൻ അറിയണം അടിയൊഴുക്കുകൾ
ഒടുവിൽ പത്ത് ദിവസത്തോളം കാത്ത് കാത്തിരുന്ന് കേരളത്തിനൊരു മുഖ്യമന്ത്രിയെ കിട്ടി, കോൺഗ്രസിനും യുഡിഎഫിനുമിത് ആഘോഷത്തിന്റെ നിമിഷങ്ങളാണ്. പക്ഷേ ഇതും മറ്റൊരു സുവർണാവസരമാക്കാൻ കാത്തിരിക്കുന്നൊരു കൂട്ടരുമുണ്ട് നമുക്കിടയിൽ. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അവിശുദ്ധ കൂട്ടുകെട്ടുകളുടേയും ഡീലുകളുടേയും പേരിൽ അത്യാവശ്യം വിമർശനം കേട്ട വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി വന്നതോടെ ആ ആരോപണങ്ങൾ ഒന്നുകൂടി മൂർച്ഛിക്കുമെന്ന് ഹൈക്കമാൻഡ് തീരുമാനം വന്ന അന്ന് തന്നെ വ്യക്തമായതുമാണ്. ബിജെപിയെ സംബന്ധിച്ച് കയ്യിൽ കിട്ടിയിരിക്കുന്ന മൂന്ന് സീറ്റുകൾ മുപ്പതും അറുപതുമെല്ലാമാക്കാൻ വേണ്ടത് കൃത്യമായ ഭൂരിപക്ഷ […]
Read more

