സതീശനെ വെട്ടി കടിഞ്ഞാണ്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ്
സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ നീക്കവുമായി യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അപവാദം അടക്കം ഇപ്പോഴുയർന്നിട്ടുള്ള വിഷയങ്ങളെ ഉപയോഗിച്ച് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രകാശ്. വെറും എം.പി. മാത്രമായിരുന്ന അദ്ദേഹം യു.ഡി.എഫ്. കണ്‍വീനര്‍ ആയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തിയേറി എന്ന കണക്കുകൂട്ടലാണ് ഒപ്പമുള്ളവർക്ക്. അതുകൊണ്ട് തന്നെ വീണുകിട്ടിയ സാഹചര്യം പരമാവധി ഉപയോഗിക്കാനുള്ള എല്ലാ വഴികൾ തേടുകയാണ് അവർ. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എസ്.എന്‍.ഡി.പിയും വെള്ളാപ്പള്ളിയുമായി പ്രകാശിന് നല്ല ബന്ധമുണ്ട് എന്നതും ഉപയോഗിക്കാനാണ് നീക്കം. രാഹുല്‍ […]
Read more