വെടിക്കെട്ട് ദുരന്തം; തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിനായുള്ള ഒരുക്കത്തിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ ഉത്സവ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും. തൃശൂര്‍ പൂരം, പാവറട്ടി തിരുന്നാള്‍ എന്നിവയുടെ വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ സാധ്യത. വീര്യം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചുള്ള മിതമായ വെടിക്കെട്ടിനു മാത്രമായിരിക്കും അനുമതി. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതു സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ […]
Read more