ഫുട്ബോൾ മൈതാനത്തെ വൈക്കിംഗ് യുഗം; ആരാണ് വൈക്കിംഗുകൾ? ഇതാ ‘റോ സെലിബ്രേഷനും’ അറിയപ്പെടാത്ത വൈക്കിംഗ് ചരിത്രവും
ഈ ലോകകപ്പിൽ സ്വപ്നതുല്യമായ തേരോട്ടമാണ് നോർവീജിയൻ ഫുട്ബോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, ക്വാർട്ടറിലോ സെമിയിലോ അവർ വീണുപോയേക്കാം; എന്നാൽ ലോകകപ്പിലുടനീളം ഏർലിങ് ഹാളണ്ടും സംഘവും ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ച ഓർമ്മകൾ എക്കാലവും നിലനിൽക്കും. അതിൽ ഏറ്റവും ശ്രദ്ധേയമായത് മറ്റൊന്നുമല്ല, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ അവരുടെ തനതായ വിജയാഘോഷം തന്നെയാണ്. ഒരു പായ്ക്കപ്പൽ ഒന്നിച്ച് തുഴയുന്നതു പോലെയുള്ള നോർവേ ടീമിന്റെ ഈ ‘വൈകിംഗ് റോ സെലിബ്രേഷൻ’ യഥാർത്ഥത്തിൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. 2016 യൂറോ കപ്പിൽ ഐസ്‌ലാൻഡ് […]
Read more






