Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vilaayath budha

ഡബിൾ മോഹനായി പ്രിഥ്വിരാജ്: ‘വിലായത്ത് ബുദ്ധ’ ചിത്രീകരണം പൂർത്തിയായി

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ പ്രിത്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി . ഡബിൾ മോഹൻ എന്ന മറയൂരിലെ ചന്ദനക്കള്ളകടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. സമീപകാല പ്രഥ്വിരാജ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിക്കുകയും, മുടക്കു മുതലുള്ളതുമായ ചിത്രം കൂടിയാണ് ‘വിലായത്ത് ബുദ്ധ’. ചിത്രത്തിന്റെ ചില ആക്ഷൻ ഭാഗങ്ങൾ ചിത്രിക്കരിയ്ക്കുന്നതിനിടെ പ്രഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതോടെ ചിത്രം ഇടക്ക് ബ്രേക്കു ചെയ്യേണ്ടിവന്നു. പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് സിനിമ […]
Read more

Recent News

Advertisement
WhiteswanTV Footer