Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vishukkani

ഐശ്വര്യത്തിന്റെ പൊൻപുലരി; വിഷുക്കണി ഒരുക്കേണ്ടത് ഇങ്ങനെയാണ്

നാളെ സമൃദിയുടേയും ഐശ്വര്യത്തിന്റേയും വിഷുദിനമാണ്. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെയാണ്. എന്നാൽ അതിനും ഒരു ചിട്ടവട്ടമുണ്ട്. നോക്കാം എങ്ങനെയാണ് വിഷുക്കണി ഒരുക്കേണ്ടതെന്ന്. കണിയൊരുക്കാം ആദ്യം വീടും പരിസരവും വൃത്തിയാക്കാം. പിന്നെ, തേച്ചുവൃത്തിയാക്കിയ നിലവിളക്ക്, ഓട്ടുരുളി, ഓട്ടുകിണ്ടി എന്നിവയാണ് കണിയൊരുക്കാൻ പ്രധാനമായും വേണ്ടത്. ഉണക്കലരി, നെല്ല്, നാളികേരം, കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, വാൽക്കണ്ണാടി, ശ്രീകൃഷ്ണവിഗ്രഹം, കണിക്കൊന്ന, കോടിമുണ്ട്, ഗ്രന്ഥം, സ്വർണം, നാണയങ്ങൾ, കുങ്കുമം, കൺമഷി, വെറ്റില, അടക്ക എന്നിവയും കണിയിലുണ്ടാകും. ഓരോ നാട്ടിലും ഇതിലൊക്കെ മാറ്റങ്ങളുണ്ടാകും. […]
Read more
Advertisement
WhiteswanTV Footer