Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VoteChori

രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും ഷോ: അമിത് ഷാ

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും പ്രദർശനമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കുകയും തോൽക്കുമ്പോൾ കമ്മീഷനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും […]
Read more

പ്രതിപക്ഷ എം പിമാർ ജന്തർ മന്തറിലേയ്ക്ക്; ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെയുണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് തിരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ‘വോട്ട് ചോരി’ ആരോപണം ഉന്നയിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ യോഗം ചേർന്നിരുന്നു. ‘വോട്ട് ചോരി’ ആരോപണം ജനങ്ങളിലെത്തിക്കുന്നതിനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതിനുമായിരുന്നു യോഗം. യോഗത്തിന് പിന്നാലെ മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാർ ജന്തർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix