Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Wayanad tourism

വയനാടന്‍ പെരുമ വിളംബരം ചെയ്യുന്ന ടൂറിസം വകുപ്പിന്റെ ‘വയനാട് വൈബ്‌സ്’ സംഗീതവിരുന്ന് 27ന്

കോഴിക്കോട്: വയനാടിന്റെ പെരുമയും തനിമയും സംസ്‌കൃതിയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീത വിരുന്നുമായി ടൂറിസം വകുപ്പ്. ഏപ്രില്‍ 27 ന് വൈകിട്ട് 5.30 ന് മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ ആണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വയനാട് വൈബ്‌സ്’ എന്ന പരിപാടി നടക്കുക. വയനാടിന്റെ തനത് കലകള്‍ക്കും താളങ്ങള്‍ക്കുമൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധേയരായ കലാകാരന്മാര്‍ സംഗീതപ്രകടനവുമായി പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം കലാ, സാംസ്‌കാരിക പരിപാടികള്‍ വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുകയും […]
Read more

വയനാട് ടൂറിസത്തെ തിരികെപ്പിടിച്ച് മുഹമ്മദ് റിയാസ്

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 2024 ജൂലൈ 30ന് കേരളം ഉണർന്നത് തന്നെ ഞെട്ടിക്കുന്ന അപകടത്തിന്റെ വാർത്ത കേട്ടു കൊണ്ടായിരുന്നു. വയനാട് ടൂറിസം ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമ്പോഴായിരുന്നു ഈ അപകടം നടക്കുന്നത്. ഇത് നമ്മുടെ ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പച്ചപ്പാർന്ന പ്രകൃതിയും നല്ല കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയായ ടൂറിസ്റ്റ് കേന്ദ്രങ്ങളും നമ്മുടെ വയനാട്ടിലുണ്ട്. സംഘം ചേർന്നുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും എല്ലാം യോജിച്ചതാണ് വയനാടിന്‍റെ […]
Read more

Recent News

Advertisement
WhiteswanTV Footer