വാട്‌സ്ആപ്പിൽ ഇനി പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ എത്തുന്നു
കാലിഫോർണിയ: ജനപ്രിയ മെസേജിംഗ് ആപ്പ് വാട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ സേവനം ഉപയോക്താക്കൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും അധിക ഫീച്ചറുകളും നൽകുന്ന തരത്തിലാകും. സാധാരണ ഉപയോഗത്തിന് ആപ്പ് സൗജന്യമായി തുടരുമെങ്കിലും, കൂടുതൽ സവിശേഷതകൾ ആഗ്രഹിക്കുന്നവർക്ക് പ്രീമിയം പ്ലാനിലേക്ക് സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരം ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ പുതിയ പതിപ്പിന് വാട്‌സ്ആപ്പ് പ്ലസ് എന്ന പേര് നൽകാനുള്ള സാധ്യതയുണ്ട്. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ പ്രത്യേക ഫീച്ചറുകളും കസ്റ്റമൈസേഷൻ […]
Read more