പുൽപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം
വയനാട്: വയനാട് പുല്ല് പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വനപ്രദേശത്തിനടുത്ത റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ക്ക് മുന്പിലേക്കാണ് കാട്ടാന പാഞ്ഞെത്തിയത്. തലനാരിഴക്കാണ് ആനക്ക് മുമ്പില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്. ഓടി മാറുന്നതിനിടെ വീണ് പരിക്കേറ്റതായി വനംവകുപ്പ് അറിയിച്ചു. പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചേകാടി – വിലങ്ങാടി വനഭാഗത്തെ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രികനായ പുല്‍പ്പളളി പാളക്കൊല്ലി വാഴപ്പള്ളി വീട്ടില്‍ ജോസ് (52) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പുല്‍പള്ളിയിലെ […]
Read more

