തണുപ്പ് കാലത്ത് ചുമയും തൊണ്ടയിലെ അസ്വസ്ഥതയും? ഈ വഴികൾ പരീക്ഷിക്കൂ
തണുപ്പുകാലത്ത് മിക്കവരേയും അലട്ടുന്ന പ്രശ്നങ്ങളാണ് ചുമ, തൊണ്ടവേദന, തൊണ്ടയിലെ വരൾച്ച, മൂക്കടപ്പ് എന്നിവ. കാലാവസ്ഥയിലെ മാറ്റം, വൈറൽ അണുബാധകൾ, പൊടി, പുക തുടങ്ങിയ ഘടകങ്ങൾ ശ്വാസനാളത്തെ പ്രകോപിപ്പിക്കാം. ചുമയും തൊണ്ടയിലെ അസ്വസ്ഥതയും കാരണം രാത്രിയിൽ ഉറക്കം പോലും തടസ്സപ്പെടാറുണ്ട്. ഇതാ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ. ഇഞ്ചി ചേർത്ത ചായ, തുളസിയിട്ട വെള്ളം തുടങ്ങിയ ചൂടുള്ള പാനീയങ്ങൾ തൊണ്ടയ്ക്ക് ആശ്വാസം നൽകാം. ശരീരത്തിലെ ജലാംശം നിലനിർത്താനും തൊണ്ടയിലെ വരൾച്ച കുറയ്ക്കാനും ഇവ സഹായിക്കും. മഞ്ഞൾ ചേർത്ത […]
Read more