Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Women journalists

അന്വേഷണാത്മക പത്രപ്രവർത്തനത്തിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ കടന്നു വരണം: റാണാ ആയുബ്

ന്യൂഡൽഹി: പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം നിലകൊള്ളണമെന്നും അന്വേഷണാത്മക പത്രപ്രവർത്തനത്തിലേക്ക് കൂടുതൽ വനിതാ മാധ്യമ പ്രവർത്തകർ കടന്നു വരണം എന്നും മാധ്യമപ്രവർത്തക റാണ ആയുബ്.മതിയായ പിന്തുണ ലഭിക്കാത്ത വനിതാ ജേണലിസ്റ്റുകള്‍ ഇപ്പോഴും നിരവധിയുണ്ട്. പല രീതിയിലുള്ള പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മാധ്യമ പ്രവര്‍ത്തനം തിരഞ്ഞെടുക്കുന്നത് സ്വാഗതാര്‍ഹമാണ് എന്നും റാണാ ആയുബ് പറഞ്ഞു. നിരന്തരം വെല്ലുവിളികള്‍ നേരിടുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി താനും തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് റാണാ വ്യക്തമാക്കി .മാധ്യമ പ്രവര്‍ത്തകര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer