വോട്ടുകള്‍ വീടുകളിലാണ്,വീട്ടമ്മമാരുമായി വനിതാ പ്രവര്‍ത്തകര്‍ ആശയവിനിമം നടത്തണം; വി.കെ.അറിവഴകന്‍
ചേലക്കര: വോട്ടുകള്‍ വീടുകളിലാണെന്നും പിണറായി-മോദി സര്‍ക്കാരിന്റെ ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ വീട്ടമ്മമാരുമായി വനിതാ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആശയവിനിമം നടത്തണമെന്നും എ.ഐ.സി.സി. സെക്രട്ടറി വി.കെ.അറിവഴകന്‍. ചേലക്കരയില്‍ നടന്ന യു.ഡി.എഫ്. വനിതകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയെയും വനിതകളെയും അവഗണിക്കുകയാണ്. സ്വയം തൊഴില്‍ സംരംഭങ്ങളും കുടുംബശ്രീ തനത് ഉത്പാദന-വിപണനത്തിനായി സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രങ്ങളും ഒരുക്കുന്നതില്‍ പൂര്‍ണപരാജയമാണ്. സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാകും ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എം.പി. പറഞ്ഞു. യു.ഡി.എഫ്. […]
Read more