Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Youth Congress celebrates CI’s birthday at police station

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ആഘോഷം നടന്നത് . കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. പോലീസ് സ്റ്റേഷനിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ ഹാപ്പി ബർത്ത് ഡ‍േ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ പങ്കുവെക്കുകയും ചെയ്തു. കോൺഗ്രസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തതായും വിഡിയോയിൽ കാണാം. അതേസമയം പോലീസ് സ്റ്റേഷന്റെ ഉള്ളിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix