Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം ലഭിച്ചത് കശുവണ്ടി!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം : കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചതായി റിപ്പോർട്ട് .കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത് . കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് ഇവർക്ക് ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലാണ് ഏറ്റവും കൂടുതൽ കശുവണ്ടി ലഭിച്ചത്. മെയ് 25 നായിരുന്നു വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ കൊച്ചി പുറം കടലിൽ മുങ്ങിയത്. തുടർന്ന് അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ അപകടത്തിൽ നിരവധി കണ്ടെയ്നറുകളും കടലില്‍ ഒഴുകിപ്പോയിരുന്നു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer