Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട്‌ നെന്മാറയിൽ കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: പാലക്കാട്‌ നെന്മാറയിൽ കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം. മേലാർകോട് പുളിഞ്ചോടാണ് അപകടം.
ചായക്കടക്കാരന്‍ ബാലന്‍, കടയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്.മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആലത്തൂരില്‍ നിന്ന് നെന്‍മാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡില്‍ പുളിഞ്ചുവട്ടിനടുത്ത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. ഡ്രൈവര്‍ നെന്‍മാറ സ്വദേശി പ്രതാപനെ പൊലീസ് കസറ്റഡിയിലെടുത്തു.ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു

Tags :

Recent News

Advertisement
WhiteswanTV Footer