സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാശ്മീർ : കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സുരക്ഷാസേന. ആറംഗ സംഘമാണ് പ്രദേശത്ത് അകാരമാനം നടത്തിയത്. ഇതിൽ രണ്ട് പേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെയും സുരക്ഷാസേന തിരിച്ചറിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അതേസമയം ഭീകരരായ ആസിഫ് ഷൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. കൂടാതെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആക്രമണം നടത്തിയ സംഘത്തിലെ നാല് പേർ സൈനിക വേഷത്തിലാണ് എത്തിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട് . ഈ ആക്രമണത്തിന് പാകിസ്ഥാന്റെ പിന്തുണയുണ്ടായെന്നും സൂചനയുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.