Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. നീചവും മനുഷ്യത്വരഹിതവുമായ ആക്രമണമാണാണ് ആക്രമണത്തെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഫുള്‍കോര്‍ട്ട് യോഗം വിളിച്ച് സുപ്രീംകോടതി പ്രമേയം പാസാക്കി. രാജ്യത്ത് മുന്‍പ് നടന്ന ഭീകരാക്രമണങ്ങളിലൊന്നും സുപ്രീംകോടതി ഈ നിലയിലുള്ള നിലപാട് സ്വീകരിച്ചിരുന്നില്ല.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സുപ്രീംകോടതി മൗനം ആചരിച്ചു. 28 പേരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണം നടന്ന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി പ്രമേയം പാസാക്കിയിരിക്കുന്നത്. ഭീകരര്‍ അഴിച്ചുവിട്ടത് ക്രൂരമായ ആക്രമണമാണെന്നും സുപ്രീംകോടതി വിലയിരുത്തി.

Greeshma Celine Benny

Advertisement
WhiteswanTV Footer