NEET പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കില്ലന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിലാക്കണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചു. നിലവിലെ സാഹചര്യത്തിൽ പരീക്ഷാരീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷാ രീതി മാറ്റുന്നത് ഏജൻസികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ സമാനമായ മുൻ ഹർജികളും തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. ഹർജി ജൂലൈയിൽ വേനലവധിക്ക് ശേഷം പരിഗണിക്കുമെന്ന് […]
Read more

