Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൈബ്രിഡ് കഞ്ചാവ്:റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെകൂടാതെ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ് അയച്ച് എക്സൈസ്. ഇതോടെ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം.

കൂടാതെ സിനിമ മേഖലയിലെ അണിയറപ്രവർത്തകനും , ഒരു നിർമ്മാതാവിനും , കൊച്ചിയിലെ മോഡൽ ആയ യുവതിക്കും , മുൻ ബിഗ് ബോസ് താരത്തിനും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിൽ ഒരു യുവതിയും കഞ്ചാവ് കേസിൽ പ്രതിയായ തസ്ലിമായും നടത്തിയ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട് . ഇതോടെയാണ് ഇവർ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന നിഗമനത്തിൽ എക്സൈസ് എത്തിയത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer