സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട് : മേപ്പാടിയിൽ ഉപാധികളോടെ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി. ആദ്യഘത്തിൽ കുംകികളെ വെച്ച് കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തും . രണ്ട് കുങ്കിയാനകളെയാകും ഇതിനായി ഉപയോഗിക്കുക. അതേസമയം മൂന്ന് സംഘങ്ങളായി കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുളള ശ്രമം തുടരുന്നുവെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി .

ഈ ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ആകും മയക്കുവെടി വെച്ച് ആനയെ പിടികൂടുക. അതേസമയം ഏത് ആനയാണ് ആറുമുഖനെ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ രാത്രി ഒൻപത് മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ പൂളക്കൊല്ലി സ്വദേശി അറുമുഖൻ ദാരുണമായി കൊല്ലപ്പെട്ടത്. ജനവാസ മേഖലയില്‍ ആന തുടര്‍ന്നാല്‍ മയക്കുവെടി വെയ്ക്കും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.