സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Critical mass ആണവ യുദ്ധസാദ്ധ്യതകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി പി സുഗതൻ

Critical mass ആണവ യുദ്ധസാദ്ധ്യതകൾ ചർച്ച ചെയ്യുമ്പോൾ സാധാരണ പ്രയോഗിക്കുന്ന ഒരു ഇരട്ട പദമാണ് “critical mass. രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കൻ ആറ്റം ബോംബ് പ്രയോഗത്തിനു ശേഷം ശീതയുദ്ധ ക്കാലത്തെ ക്യൂബൻ മിസൈൽ പ്രശ്നത്തിൽ JFK യുടെ അമേരിക്ക ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനെപ്പറ്റി വളരെ ഗൗരവതരമായി ചിന്തിച്ചിരുന്നു. അതിനു ശേഷം ലോകം ഒരു ആണവ യുദ്ധഭീഷണി നേരിട്ടത് 1987ൽ ജനറൽ സുന്ദർജിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ” ഓപ്പറേഷൻ ബ്രാസ് ട്രാക്ക്” എന്ന സൈനിക യുദ്ധ അഭ്യാസത്തെ തുടർന്നു ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഉടലെടുത്ത high ടെൻഷനെ തുടർന്നായിരുന്നു.

ടാങ്കുകളും ഹെവി ആർട്ടില്ലറിയും ജനറൽ സൂന്ദർജിയുടെ പുതിയ പരീക്ഷണം Reinforced plain infantry (RPI) system വ്യോമ സേനയുടെ പിന്തുണയോടെ ആക്രമിച്ചു കയറുന്ന combat ഡിവിഷനുകളും അതിന്റെ ലോജിസ്റ്റിക്സ് ഉൾപ്പടെ അഞ്ചുലക്ഷത്തോളം സൈനികരെ രാജസ്ഥാൻ അതിർത്തിയിൽ വിന്യസിപ്പിച്ചു ജനറൽ സുന്ദർജി നടത്തിയ യുദ്ധ അഭ്യാസം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ സൈനിക യുദ്ധ അഭ്യാസമായിരുന്നു. അന്ന് പാകിസ്ഥാനും ഇന്ത്യയും declared ആണവ ശക്തികൾ അല്ലായിരുന്നുവെങ്കിലും രണ്ടു രാജ്യങ്ങൾക്കും ആണവ ആയുധങ്ങളുണ്ടെന്നു അമേരിക്കക്കും അറിയാമായിരുന്നു. അന്ന് പാകിസ്ഥാൻ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നു.

പാകിസ്ഥാൻ പ്രസിഡന്റ്‌യിരുന്ന ജനറൽ സിയാവുൾ ഹക്ക്, ഇന്ത്യൻ സൈന്യം അതിർത്തി കടന്നാൽ ആദ്യ ചാൻസിൽ തന്നെ, ആണവ ആയുധം ന്യൂഡൽഹിക്ക് നേരെ പ്രയോഗിക്കുമെന്ന് അമേരിക്കയെ അറിയിച്ചു. അത് മാത്രവുമല്ല അമേരിക്കയുടെ സൈനിക ചാര ഉപഗ്രഹകണ്ണുകൾ പാകിസ്താന്റെ ആണവ തയാറെടുപ്പുകളുടെ image കൾ പകർത്തി അന്ന് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന റൊണാൾഡ് റെയ്‌ഗന്റെ മുന്നിൽ എത്തിച്ചു. ഒട്ടും വൈകാതെ അന്ന് CIA തലവനായിരുന്ന വില്യം കാസിയെ പ്രസിഡന്റ്‌ റിഗൻ റാവൽപിണ്ടിയിലേക്കയ്ച്ചു.

ആ ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ വില്ല്യം കേസിയെയും വഹിച്ചുകൊണ്ട് CIA യുടെ, നിർത്താതെ പറക്കാൻ ശേഷിയുള്ള, ഭീമാകരമായ ഒരു ചാരവിമാനം ഡിഗോഗാർഷ്യയിൽ നിന്നും പറന്നുയർന്ന F-16 ജെറ്റുകളുടെ അകമ്പടിയോടെ റാവൽപ്പിണ്ടി സൈനികവിമാനത്താവളത്തിലിറങ്ങി. പാക് സൈനിക മേധാവികളിലൊരാൾ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു പ്രസിഡന്റ്‌ ഹഖ്ന്റെ കൊട്ടാരത്തിൽ കൊണ്ടുപോയി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ആണവയുദ്ധത്തിന്റെ” Mok” അമേരിക്കൻ srategic കമാൻഡ് നടത്തി നോക്കിയെന്നും, അത് പ്രസിഡന്റു റൈഗന്റെ മുന്നിൽ ഉണ്ടെന്നും വില്യം കാസി സിയവുൽ ഹകിനെ അറിയിച്ചു. ആദ്യം പാകിസ്ഥാൻ ആക്രമിച്ചാലും ഇന്ത്യയുടെ ഭീഷണമായ തിരിച്ചടിയിൽ പാകിസ്ഥാൻ “തുടച്ചു നീക്കപ്പെടു”മെന്നും വില്ല്യം കാസി പാകിസ്ഥാൻ സൈനിക നേതുർത്വത്തെ അറിയിച്ചു. ഇന്ത്യയുo പാകിസ്ഥാനും തമ്മിലുള്ള ഒരു ആണവ യുദ്ധം രണ്ട് രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും അത് ലോകത്തിനു മൊത്തത്തിൽ നാശം ഉണ്ടാക്കുമെന്നും അതിനു പ്രസിഡന്റ്‌ റൈഗൻ പാകിസ്ഥാനേ അനുവദിക്കില്ല എന്നും കാസി തീർത്തു പറഞ്ഞു.

“Pakisthan will be bombed to stone Age” by India എന്നാണ് അന്ന് വില്യം കാസി അറിയിച്ചത്. സുന്ദർജിയെപ്പോലുള്ള ഒരു” thinking General “നേ എന്നും ഭയപ്പടുത്തിയിരുന്ന ഒരു കാര്യം,അപ്രതീക്ഷിതമായി ന്യൂ ഡൽഹിയുടെ മുകളിൽ ഒരു ആണവ ആയുധം വീണാൽ എന്തു സംഭവി ക്കും എന്നതിനെപ്പറ്റിയായിരുന്നു. Nuclear സ്പോടനത്തിൽ Electro magnetic സിസ്റ്റം തകരുകയും, രാഷ്ട്രീയ- സൈനിക കമാൻഡ്കൾ ഇല്ലാതെയാവുകയും ചെയ്താൽ രാജ്യത്തിനു എന്തു സംഭവിക്കും?? അദ്ദേഹം തന്റെ വിഖ്യാതമായ ബുക്ക്‌” The Blind Men of Hindustan”എന്നതിൽ ഈ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഏകദേശം 38വർഷത്തിന് ശേഷം അന്നത്തെ ഭാരതമല്ല ഇന്നത്തെ ഭാരതം. ഇന്ന് സൈനിക ശക്തിയിൽ ഇന്ത്യ ചൈനയോടാണ് മത്സരിക്കുന്നത്. പാകിസ്ഥാൻ ഇന്നു ഇന്ത്യക്കു മുന്നിൽ ഒന്നുമല്ല. ഇന്ന് അമേരിക്കയും, ഇസ്രായേലും ഇന്ത്യക്ക് ഒപ്പമാണ്. ടെക്നോളജിയിൽ ഇന്ത്യ ലോകത്തിന്റെ മുൻപന്തിയിൽ എത്തിയിരിക്കുന്നു. strategic command ഇന്നു ഇന്ത്യക്കുണ്ട്. ഒരു ആക്രമണത്തിൽ ഡൽഹി തകർന്നാലും CCC(കമാൻഡ്, കണ്ട്രോൾ, കമ്മ്യൂണിക്കേഷൻ നില നിൽക്കും). അങ്ങനെ ഒരു അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന (സ്ഥലപ്പേര് വെളിപ്പെടുത്തുന്നില്ല) strategic കമാൻഡ് സൈന്ന്യത്തെ നയിക്കും.

ആണവായുധ shield കൾ, ആന്റി ബാലിസ്റ്റിക് സിസ്റ്റം എല്ലാം നമുക്കുണ്ട്. ആണവ യുദ്ധത്തിൽ പ്രതിരോധമാണ് വലുത്. CDS ജനറൽ ബിപിൻ റവത്തിന്റെ കാലത്തു തന്നെ ഇന്ത്യയെ ആണവ ആക്രമണത്തിൽ നിന്നും രക്ഷിക്കാനുള്ള സംവിധാനം നമുക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ അറിവ്. കൂടാതെ വിദൂരമായ കടലാഴങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന നമ്മുടെ അന്തർ വഹിനികളിൽ നിന്നും പ്രയോഗിക്കാവുന്ന ICBMS ചൈനക്ക് പോലും പേടി സ്വപ്നമാണ്.

PM മോഡിയും NSA ഡോവലും CDS ബിപിൻ രാവത്തുo ചേർന്ന trio ഇന്ത്യൻ സൈനിക ശക്തിയുടെ സുവർണ കാലമായി അറിയപ്പെടും. ജനറൽ സുന്ദർജിയുടെ ആത്‌മാവ് ഇതു കണ്ടു സന്തോഷിക്കും. അവസാനമായി പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രം. ഇന്ത്യയെ ആണവമായി ആക്രമിച്ചാൽ പാകിസ്ഥാൻ എന്ന രാജ്യം ലോക ഭുപടത്തിൽ നിന്നും ഇല്ലാതാകും. ഭാരതം യുദ്ധത്തെ അതി ജീവിക്കും. നമ്മൾക്കും മുറിവ് ഏൽക്കും. എന്നാലും ആയിരം വർഷം കൊണ്ട് ഹിന്ദുക്കൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾക്ക് അന്തിമ പരിഹാരം ഉണ്ടാകും. യുദ്ധാനന്തരം പുതിയ ഭരണ ഘടന തന്നെ വന്നേക്കും.

വിഭജന കാലത്തു പാകിസ്താനിലേക്ക് ട്രെയിൻ കിട്ടാതെ പോയത് കൊണ്ട് ചോറ് ഇവിടെയും കൂറു അവിടെയുമായി കഴിയുന്നവരെയും അവരുടെ താങ്ങുകാരെയും എന്തു ചെയ്യണമെന്നു ആലോചിക്കേണ്ടി വരും,. അങ്ങനെയൊന്നും വരാതെയിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. “ലോകാ സമസ്ത സുഖിനോ ഭവന്തു” സിപി.

Tags :

Greeshma Celine Benny

Recent News

Advertisement