സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിപാഷകയെ മോക് സ്റ്റിക് കൊണ്ട് മർദിച്ച മുതിർന്ന അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെ സസ്പെന്ഷന് ബാർ അസോസിയേഷൻ ആണ് അന്വേഷണവിധേയമായി ബെയ്‌ലിനെ സസ്‌പെൻഡ് ചെയ്തത് . വാക്കുതർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം .

അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. അതേസമയം ആരോപണവിധേയനായ അഭിഭാഷകൻ മറ്റ് സ്റ്റാഫുകളോടും അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.