സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആ​ന്ധ്ര​യി​ൽ മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ഴം കാ​ട്ടി പ്രലോഭിപ്പിച്ച് മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. 26 കാ​ര​നാ​യ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ളു​മാ​യി ഒ​രു ക​ല്യാ​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മൂ​ന്ന് വ​യ​സു​കാ​രി. ക​ല്യാ​ണ വീ​ടി​ന് മു​ന്നി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പ്ര​തി അ​ടു​ത്തേ​ക്ക് വ​ന്ന​ത്. കൈയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വുകയായിരുന്നു. ശേ​ഷം തൊ​ട്ട​ടു​ത്തു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ച് പീ​ഡി​പ്പി​ച്ചു. പീ​ഡ​ന​ത്തി​നി​ടെ കു​ട്ടി മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഇ​യാ​ൾ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഒടുവിൽ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ മ​ർ​ദ​ന​ശ്ര​മ​വു​മു​ണ്ടാ​യി. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.