സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരത്ത് എത്തിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : വിഴിഞ്ഞത് നിന്ന് കാണാതായ 8 മത്സ്യതൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട് തീരത്ത് വെച്ചാണ് ഇവിടെ നിന്നുളള മത്സ്യതൊഴിലാളികളുടെ ബോട്ട് ഇവരെ കണ്ടെത്തിയത്. ഇവരെ കണ്ടെത്തിയതിനെ തുടർന്ന് മത്സ്യതൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയ എട്ടംഗസംഘത്തെ കാണാതാകുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് കടലില്‍ പോയ ഇവര്‍ വെളളിയാഴ്ച രാവിലെ തിരിച്ചേത്തണ്ടതായിരുന്നു. എന്നാല്‍ ബോട്ടില്‍ ഡീസല്‍ തീര്‍ന്ന് ഇവര്‍ കടലില്‍ കുടുങ്ങി. കൂടാതെ ശക്തമായ കാറ്റായിരുന്നു കടലിന് നടുവിൽ അനുഭവപ്പെട്ടതെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. മൂന്ന് ദിവസത്തെ തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. അതേസമയം ഇതില്‍ ഒരു ബോട്ടിലുളളവരെ കന്യാകുമാരി കുളച്ചല്‍ ഭാഗത്ത് നിന്ന് കണ്ടെത്തി. നിലവില്‍ കടലില്‍ കാണാതായ മുഴവന്‍ ആളുകളെയും കരക്കെത്തിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ പേടിക്കാനില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.