സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 59 കിലോഗ്രാം പണയ സ്വർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കര്‍ണാടകയില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ട്. വിജയപുര ജില്ലയിലെ മണഗുളി പട്ടണത്തിലുള്ള കാനറ ബാങ്ക് ശാഖയിൽ നിന്നാണ് 59 കിലോ ആഭരണങ്ങളും 5.20 ലക്ഷം രൂപയുടെ പണവും മോഷണം പോയത് . ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് മോഷണ വിവരം അറിയുന്നത്. മെയ് 23 നും മെയ് 25 നും ഇടയിലാണ് മോഷണം നടന്നതെന്നും ബാങ്കിന്റെ സീനിയർ മാനേജർ മെയ് 26 ന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

കെട്ടിടത്തിന്റെ പൂട്ടും ജനൽ ഗ്രില്ലുകളും തകർത്താണ് മോഷ്ട്ടാക്കൾ അകത്ത് കടന്നത് . തുടർന്ന് സേഫ് ലോക്കർ തുറന്ന് ഇരുമ്പ് കമ്പികൾ മുറിച്ച് പണവും ആഭരണങ്ങളും മോഷ്ടിച്ചു. കേസിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട് . കുറ്റവാളികളെ പിടികൂടാൻ എട്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.