ദില്ലി: തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. യഥാർത്ഥ യാത്രക്കാർക്ക് ആവശ്യസമയത്ത് ടിക്കറ്റുകൾ കൺഫേം ചെയ്ത് ലഭിക്കുന്നതിന് സഹായിക്കാൻ ഇന്ത്യൻ റെയിൽവേ ഉടൻതന്നെ ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.



