സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് അധ്യക്ഷത വഹിച്ച് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് അധ്യക്ഷത വഹിച്ച് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇന്ന് രാവിലെ ആരംഭിച്ച പ്രതേക
ചടങ്ങുകൾ ഏകദേശം 45 മുതൽ 50 മിനിറ്റ് വരെ നീണ്ടുനിന്നിരുന്നു. ജൂൺ 3 ന് ആരംഭിച്ച മൂന്ന് ദിവസത്തെ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ അവസാന ദിവസമായിരുന്നു ഇന്ന് .

കൂടാതെ ഇന്ന് 53-ാം ജന്മദിനം ആഘോഷിക്കുന്ന യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിന് താഴെ നിലയിലെ രാം ലല്ലയ്ക്ക് ആരതി അർപ്പിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ആചാരങ്ങൾ നിർവഹിച്ച ശേഷം, രാം ദർബാറിന്റെ പ്രാൺ പ്രതിഷ്ഠയ്ക്കായി മുഖ്യമന്ത്രി ക്ഷേത്രത്തിന്റെ ഒന്നാം നിലയിലെത്തി അവിടെ ആചാരങ്ങളും ആരംഭിച്ചിരുന്നു. നേരത്തെ, പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെ ഹനുമാൻ ഗർഹി മന്ദിറിൽ യോഗി ആദിത്യനാഥ് പ്രാർത്ഥനകൾ നടത്തിയിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.