സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാഷിംഗ്ടണിൽ പുരുഷന്മാരെപീഡിപ്പിക്കുകയും മനഃപൂർവം എയ്ഡ്സ് പടർത്തുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടണ്‍: വാഷിംഗ്ടണിൽ പുരുഷന്മാരെപീഡിപ്പിക്കുകയും മനഃപൂർവം എയ്ഡ്സ് പടർത്തുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. 5 പുരുഷന്മാരെ പീഡിപ്പിക്കുകയും 7 പേ‍ർക്ക് മനപൂർവ്വം എച്ച്ഐവി പകർത്തുകയും ചെയ്തുവെന്നാരോപികുകയും ചെയ്ത ആളാണ് പിടിയിലായത്. വാഷിങ്ടണിൽ ആഡം ഹാൾ എന്ന 42 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ ക്ലാസ് 2 ലഹരി മരുന്നായ ജിഎച്ച്ബി വിതരണം ചെയ്തതിനെതിരെയും ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഇയാളെ ഹാജരാക്കും.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ആഡം ഹാളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ പേരുകളും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്ന് നോർത്തുംബ്രിയ പൊലീസ് ആവർത്തിച്ചു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.