Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധനുഷിന്റെ ‘കുബേര’ പ്രേക്ഷകരിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശേഖർ കമ്മുലയുടെ സംവിധാനത്തിൽ തമിഴ് താരം ധനുഷ് നായകനായി ധനുഷ് നായകനായെത്തിയ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രമായ കുബേരയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂൺ 20 നാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുക. നാഗാർജുനയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക ആയി എത്തുക.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയുടെയും അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറിൽ സുനിൽ നരംഗും പുഷ്കർ റാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ട്രാൻസ് ഓഫ് കുബേര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു.വൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. ആക്ഷനും പ്രാധാന്യവും നിറഞ്ഞ ഒരു തീവ്രമായ കഥയുള്ള ഒരു ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന് ടീസർ സൂചന നൽകുന്നു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix