കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ടും തൃശ്ശൂരില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Content: Heavy rains; holiday for all educational institutions in Kasaragod, Wayanad and Thrissur districts on Monday






