Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിഎസ്‌ടി ഇളവ് ഉപഭോക്താക്കൾക്ക് 22ന് ശേഷം ലഭിക്കും: ചീഫ് കമ്മീഷണർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജിഎസ്‌ടി നിരക്കുകളിൽ വന്ന കുറവ് സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‌ടി ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഇത് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് മാറ്റങ്ങൾ നടപ്പാക്കുന്നതെന്നും നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറണമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യമായ റിസ്ക് ആകുമെന്നും അതിൽ ഏർപ്പെടരുതെന്നും റഹ്മാൻ മുന്നറിയിപ്പ് നൽകി.

വിപണിയിൽ നേരിട്ട് ഇടപെടില്ലെങ്കിലും, പരിശോധനയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ സജ്ജമാണെന്നും കമ്മീഷണർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer