സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 91,120 രൂപയിൽ വിലയെത്തി . ​ഗ്രാമിന് 11,390 രൂപയാണ് വില. 50 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 90,720 രൂപയായിരുന്നു വില. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയത്. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 4120 രൂപയുടെ വർധനയുണ്ട്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 9,365 രൂപയാണ് കേരളത്തിൽ വില.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4017 ഡോളറാണ് വില. ഓഹരി വിപണിയിലെ അനിശ്ചിതത്വം സ്വർണ വിലയ്ക്ക് ഗുണമായിട്ടുണ്ട്. ട്രംപിൻ്റെ താരിഫ് നയങ്ങളും സ്വർണത്തിന് അനുകൂലമായി. അഞ്ച് വർഷം മുമ്പ് സ്പോട്ട് ​ഗോൾഡ് വില 10 ​ഗ്രാമിന് 51,619 രൂപയായിരുന്നു. ഇപ്പോൾ 1,09,388 രൂപ നിലവാരത്തിലാണ് വ്യാപാരം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.