സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യാത്രയിൽ സ്വർണം ധരിക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: യാത്രയിൽ സ്വർണം ധരിക്കരുതെന്ന മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ സ്വർണക്കള്ളന്മാരെ ശ്രദ്ധിക്കണമെന്ന് ജാഗ്രത നൽകി പോസ്റ്ററും ബോധവത്കരണ വീഡിയോകളും റെയിൽവേ ഇറക്കിയിട്ടുണ്ട്. സ്വർണവില ഒരു ലക്ഷത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ധരിക്കുന്നത് സ്വർണമല്ലെങ്കിലും അതിനോട് സാമ്യമുണ്ടെങ്കിൽ കള്ളന്മാർ കണ്ണുവെക്കും. അതിനാൽ റോഡ് ഗോൾഡ് ധരിക്കരുതെന്നും നിർദേശമുണ്ട്. പലപ്പോഴും പാദസരങ്ങളാണ് കള്ളന്മാർ ലക്ഷ്യമിടുക. പ്രത്യേകിച്ച് സ്ലീപ്പർ കോച്ചുകളിൽ. മുകൾ ബർത്തുകളിൽ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം ഇവർ പൊട്ടിച്ചെടുക്കും. കാൽ പുറത്തേക്ക് ആകുന്നതിനാലും ഇനി ബെഡ് ഷീറ്റോ പുതപ്പോയുണ്ടെങ്കിലും അത് മാറ്റിയും പാദസരം പൊട്ടിച്ചെടുക്കുക കള്ളന്മാർക്ക് എളുപ്പമാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.