Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ വോട്ട് കവല സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്രിശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂരിൽ വോട്ടുകവല സംഘം സംഘടിപ്പിച്ചു ത്രിശൂർ നഗരത്തിന്റെ മധ്യത്തിൽ ഇ. എം. എസ്. സ്ക്വയറിലാണ് പരിപാടി നടന്നത്.
ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. എസ്. റോസൽരാജും, യു.ഡി.എഫിന്റെ സോയാ ജോസഫും, ബിജെപിയുടെ ടി. എസ്. ഉല്ലാസ് ബാബുവുമാണ് പങ്കെടുത്തത്.
പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും വോട്ടുകവലിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. കുടിവെള്ള പ്രശ്‌നവും റോഡുകളുടെ ശോചനീയാവസ്ഥയും ചർച്ച ചെയ്യപ്പെട്ടു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ പ്രവർത്തനങ്ങളിൽ വിമർശനം ഉയർന്നു. പാർട്ടികളുടെ നേതാക്കൾ നയങ്ങൾ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer