Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൃദയപക്ഷ ചിന്തകൾ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെക്സസ്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ “ഹൃദയപക്ഷ ചിന്തകൾ” (ലേഖന സമാഹാരം) എന്ന പുസ്തകത്തിന്റെ പ്രകാശനം ഡാളസ്, ടെക്സസിൽ വെച്ച് നടന്നു. ലാന പതിനാലാം ദ്വൈവാർഷിക സമ്മേളന ഉദ്ഘാടനവേദിയിൽ വെച്ച് ജനനി എഡിറ്റർ ജെ. മാത്യൂസ് ലാന മുൻ പ്രസിഡന്റ് ജോൺ മാത്യുവിന്‌ നൽകിക്കൊണ്ട് പുസ്തകം പ്രകാശിപ്പിച്ചു. എഴുത്തുകാരൻ ഇ സന്തോഷ് കുമാറാണ്‌ 12 രാഷ്ട്രീയ- സാമൂഹ്യ ലേഖനങ്ങൾ അടങ്ങിയ ലേഖനസമാഹാരത്തിന്റെ അവതാരിക തയ്യാറാക്കിയത്.

പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവൽ), കൊടുക്കാക്കടം (കഥാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾക്കുശേഷം നിധി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മുന്നാമത്തെ പുസ്തകമാണ്‌ ഹൃദയപക്ഷ ചിന്തകൾ.

Advertisement
WhiteswanTV Footer