സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാനൂർ നഗരസഭ പിടിച്ചെടുക്കാൻ എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പാനൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. പാനൂർ പി ആർ മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കൺവൻഷൻ സിപിഐഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

2015 ൽ നിലവിൽ വന്ന നഗരസഭ 10 വർഷമായി യു ഡി എഫാണ് ഭരിക്കുന്നത്. 2020 ൽ യു ഡി എഫ് -23,എൽ ഡി എഫ് -14,ബി ജെ പി -3 എ ന്നിങ്ങനെയാണ് കക്ഷിനില 40 ഉള്ളത് വാർഡ് വിഭജനത്തോടെ 41 ആയിട്ടുണ്ട്. യു ഡി എഫ് ഭരിച്ചിരുന്ന കാരിയാട്, പെരിങ്ങളം, പാനൂർ എന്നി പഞ്ചായത്തുകൾ കൂടിചേർത്താണ് 2015 ൽ നഗരസഭ നിലവിൽ വന്നത്. യു ഡി എഫ്ന്റെ ഭരണ പോരായ്മകൾ ചൂണ്ടി കാണിച്ചും, ജനകീയ സ്ഥാനാർഥികളെ നിർത്തിയും എൽ ഡി എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചും പിടിച്ചെടുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. വാർഡ് വിഭജനവും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement