Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകത്ത് വാൻ തോട്ടിലേക്ക് മറിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം 16-ാം വാർഡിലെ വെള്ളാപ്പള്ളിചിറ ഭാഗത്ത് പലചരക്ക് സാധനങ്ങളുമായി പോയ വാൻ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ (നവംബർ 15, ശനി) വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

ചൂള ഭാഗത്തുനിന്ന് ഷാപ്പുംപടി ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി വാനാണ് വെള്ളാപ്പള്ളി ചിറ ഭാഗത്തെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ രാത്രി 9:00 മണിയോടെ ഒരു ജെ.സി.ബിയുടെ സഹായത്തോടെ വാഹനം തോട്ടിൽനിന്ന് ഉയർത്തി കരയ്ക്കെത്തിച്ചു.

Recent News

Advertisement
WhiteswanTV Footer