Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിപിഐഎം പൊതുയോഗവും സ്വീകരണവും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാവൂരിൽ കേരള ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ മാസ്റ്റർക്കുള്ള ആദരവും സിപിഎമ്മിലേക്ക് പുതുതായി കടന്നുവന്ന അംഗത്തിനുള്ള സ്വീകരണയോഗവും സംഘടിപ്പിച്ചു.  കൈത്തുട്ടി മുക്കിൽ വെച്ചാണ്  മാവൂർ പഞ്ചായത്തിലെ 8, 9, 7 വാർഡുകൾ ചാത്തമംഗലം പഞ്ചായത്തിലെ 12ാം വാർഡ്  കമ്മറ്റികൾ സംയുക്തമായായി പരിപാടി സംഘടിപ്പിച്ചത്.

കേരള പ്രവാസി സംഘം  ജില്ലാ കമ്മിറ്റി അംഗം  മോയിൻ ഓളിക്കൽ മോഹനൻ മാസ്റ്ററെ ഷോൾ അണിയിച്ചു.പുതിയ അംഗമായ സലാമുട്ടിക്ക് മോഹനൻ മാസ്റ്റർ പതാക നൽകി പാർട്ടിയിലേക്ക്  സ്വീകരിച്ചു.

എം ധർമ്മജൻ അധ്യക്ഷത വഹിച്ചു. പുതുക്കുടി സുരേഷ് സ്വാഗതവും പ്രവാസി സംഘം കുന്ദമംഗലം ഏരിയ പ്രസിഡണ്ട് വിച്ചാവ നന്ദിയും പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, , ഏരിയ സെക്രട്ടറി ഷൈപു , ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ  എന്നിവർ സംബന്ധിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix